കാഞ്ഞങ്ങാട്:അപൂർവ്വ രോഗം ബാധിച്ച്ചികിത്സയിൽ കഴിയുന്നമോനാച്ചയിലെഅശോകൻമഞ്ജുഷദമ്പതികളുടെ മകൻ അജയ് നാഥിന്റെ 21 ചികിൽസക്കായി നാട് കൈകോർത്തു. സഹായനിധിയിലേക്ക്നിരവധി ആളുകൾ സഹായം നൽകി. മംഗലാപുരം കെഎംസി യിൽ ചികിത്സയിലുള്ള അജയ് നാഥിന്റെ ചികിത്സയ്ക്ക്40 ലക്ഷം രൂപയാണ് വേണം. ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നഅജയ് നാഥിന് സുമനസുകളുടെ സഹായം വേണം. അതിനായികഠിന പരിശ്രമത്തിലാണ്നാട്ടുകാരുടെ നേതൃത്വത്തിലുള്ളജനകീയ ചികിത്സ കമ്മിറ്റി. കഴിഞ്ഞദിവസംജോലിയിൽ നിന്നും വിരമിച്ച കേരള ബാങ്ക് ജീവനക്കാരൻ മോനാച്ചയിലെ പി.ഉണ്ണികൃഷ്ണൻആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിഅതിനായി നീക്കി വെച്ച25000 രൂപചികിത്സക്ക് നൽകി. തന്റെ സമ്പാദ്യ കുടുക്ക നൽകി മോനാച്ചയിലെ ബാബു സുചിത്ര ദമ്പധികളുടെ മകൾ അൻവിയ ബാബുവും പങ്കാളിയായി. യുവശക്തി പുരുഷ സംഘം - 25,000 സംഘചേതന പുരുഷ സംഘം - 10,000 പാർവ്വതി കുടുംബശ്രീ - 10,000 നിത്യാനന്ദ കലാ കേന്ദ്രം - 5,000 ദയ കുടുംബശ്രീ - 2,000 സോപാനം കുടുംബശ്രീ - 7,000 പനക്കാൽ കുടുംബം - 20,000 പ്രതീക്ഷ അയൽക്കൂട്ടം - 2,000 ഭാവന അയൽക്കൂട്ടം - 5,000 സംഗീത അയൽക്കൂട്ടം - 5,000 പൂർണ്ണിമ കുടുംബശ്രീ - 5,000 കാർത്തിക പുരുഷ സംഘം - 5,000 രാജു പനക്കൂൽ - 5,000 എം വി തമ്പാൻ ഫാമിലി - 20,000 കൃഷ്ണൻ പനക്കൂൽ - 5,000 തേജസ്സ് അയൽക്കൂട്ടം - 5,000 വിവേകാനന്ദ ക്ലബ്ബ് - 10,000 കെ കെ സദാശിവൻ - 1,000 പ്രാർത്ഥന പുരുഷ സംഘം - 3,000 പുഴയോരം പുരുഷ സംഘം - 5,000 ബ്രദേർസ് പുരുഷ സംഘം - 2,000 മോഹനൻ പണിക്കർ കൊടക്കാട് 3000എന്നിവരുംചികിത്സാ സഹായംനൽകി. നഗരസഭാ ചെയർപേഴ്സനുംസംഘാടക സമിതിചെയർമാനുമായ കെ.വി.സുജാതസഹായ ധനം ഏറ്റുവാങ്ങി.ജനറൽ കൺവീനർപള്ളികൈരാധാകൃഷ്ണൻട്രഷറർ പ്രഭാകരൻ വഴുന്നോ റടി, ജോയിൻ കൺവീനർമാരായ എം. സുരേശൻ, എം. വി. സജിത്ത്, രഘു കാർത്തിക, ഗോകുലനന്ദൻമോനച്ച സംബന്ധിച്ചു.
0 Comments