Ticker

6/recent/ticker-posts

അതിഞ്ഞാൽ തെക്കെപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :അതിഞ്ഞാൽ തെക്കെപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റഫീഖ് 53 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് മരണം. വീട്ടിൽ വെച്ച് ഹൃദയാഘാത മുണ്ടായി
 പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന ഏജൻ്റായിരുന്നു. പെട്ടന്നുണ്ടായ റഫീഖിൻ്റെ മരണം നാട്ടുകാരെ ദു:ഖത്തിലാക്കി.
Reactions

Post a Comment

0 Comments