Ticker

6/recent/ticker-posts

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസർകോട്:മുലപ്പാൽ തൊണ്ടയിൽകുടുങ്ങി
ആശുപത്രിയിൽ പ്രവേശിപ്പിച്ച
 ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുമ്പള ഹേറൂർ വെങ്ക് മൂലയിലെ നൗഷാദിൻ്റെയും റാഹിലയുടെയും മകൾ സഫിയത്ത് നൈഫയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അബോധാവസ്ഥയിൽ കുഞ്ഞിനെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: മുഹമ്മദ് റസാൻ.
Reactions

Post a Comment

0 Comments