Ticker

6/recent/ticker-posts

ചിത്താരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :സെൻ്റർ ചിത്താരിയിലെ പരേതരായ കക്കൂത്തിൽ ഹസൈനാർ ഹാജിയുടെയും ദൈനബ ഹജുമ്മയുടെയും മകൻ സി.കെ. കുഞ്ഞബ്ദുള്ള 55 നിര്യാതനായി. സെൻ്റർ ചിത്താരി ജമാഅത്ത് സെക്രട്ടറിയായിരുന്നു. രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മുൻ പ്രവാസിയായിരുന്നു. ഭാര്യ: സാബിറ തിരുവക്കോളി. മക്കൾ: അഹമ്മദ് റഹീസ് , മുഹമ്മദ് ലുത്ഫുറഹ്മാൻ (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: മുഹമ്മദ് കഞ്ഞി, കുഞ്ഞഹമ്മദ്, ഫാത്തിമ, ഖദീജ, കുഞ്ഞൈസ. ഖബറടക്കം സെൻ്റർ ചിത്താരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


Reactions

Post a Comment

0 Comments