Ticker

6/recent/ticker-posts

കാറിൽ കടത്തിയ 29 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് :കാറിൽ കടത്തിയ 29 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. പെരിയ ,കുണിയയിൽ നിന്നു മാണ്  കാറിൽ കടത്തുകയായിരുന്ന  കഞ്ചാവ് പിടികൂടിയത്.സംഭവമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് പിടികൂടി. മൂന്ന് പേർ രക്ഷപ്പെട്ടു.
ബോവിക്കാനം പൊവ്വൽ സ്വദേശി ബാസിത്താണ് പിടിയിലായത്. 
കാറിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് . ഇന്ന് രാത്രിയാണ് പിടികൂടിയത്.


Reactions

Post a Comment

0 Comments