Ticker

6/recent/ticker-posts

പരപ്പ കോളിയാറിൽ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്, ' അപകടം കരിങ്കൽ ക്വാറിയിൽ

കാഞ്ഞങ്ങാട് പപ്പരകോളിയാറിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു കോളിയാറിലെ കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത് പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല വിവരമറിഞ് അമ്പലത്തറ എസ ഐ.എ.പി.ദാമോരനും പോലിസ് സംഘവും സ്ഥലത്തെത്തി. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments