Ticker

6/recent/ticker-posts

അതിഞ്ഞാലിൽ വീണ്ടും അപകടം 10 വയസ്സുകാരൻ മരിച്ചു, കുട്ടിയെ തിരിച്ചറിഞ്ഞില്ല

കാഞ്ഞങ്ങാട്:അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം ബൈക്കിടിച്ച്  10 വയസുകാരൻ മരിച്ചു.  ഇന്ന് ഉച്ചയോടെയാണ് അപകടം. കുട്ടിയെ തിരിച്ചറിഞ്ഞില്ല. റോഡിൽ രക്തം ഒഴുകി കിടന്ന കുട്ടിയെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.ബന്ധുക്കളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു. കുളിക്കാനെത്തിയതാണെന്ന് പറയുന്നു
Reactions

Post a Comment

0 Comments