Ticker

6/recent/ticker-posts

അതിഞ്ഞാലിൽ വാഹനാപകടം പൂച്ചക്കാട്ടെ യുവതി മരണപ്പെട്ടു



കാഞ്ഞങ്ങാട് : അതി ഞാലിൽ പുലർച്ചെകാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക് പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത് ഭർത്താവ് മുബീസ്, ഒരു മകൻ, ഉമ്മക്കുമാണ് പരിക്ക്. ഉവർ മിംസിൽ ചികിൽസയിലാണ്. മലപ്പുറത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശേഷം കാറിൽ ബേക്കൽ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലർച്ചെ കെ എസ് ടി പി റോഡിൽ അതിഞ്ഞാലിലാണ് അപകടം കാറും ടൂറിസ്റ്റ് ബസും  കൂട്ടിയിടിച്ചാണ് അപകടം പരിക്കേറ്റ യുവതിയേയും ഭർത്താവിനേയും രണ്ടു മക്കളെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസിലേക്ക് മാറ്റി ഇവിടെ നിന്നാണ് യുവതി മരണത്തിനു കിഴടങ്ങിയത് ഭർത്താവിനെയും രണ്ടു മക്കളേയും കോഴിക്കോട് മിംസ്ആശുപത്രിയിലേക്കു മാറ്റി
ഹൊസ്ദുദുർഗ് പോലിസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദ്ദേഹം ഹൊസ്ദുർഗ് എസ് ഐ രാമചന്ദ്രൻ ഇൻക്വസ്റ്റ് നടത്തി. മരണപ്പെട്ട ഷഹനയുടെ സ്വന്തം വീട് ബല്ലാ കടപ്പുറം പുച്ചക്കാട് ചിറക്കൽ ഭർതൃഗൃഹമാണ്.
Reactions

Post a Comment

0 Comments