Ticker

6/recent/ticker-posts

ആറങ്ങാടിയിൽ കബഡി കാണാനെത്തിയ 13 കാരനെ കാണാതായത് പരിഭ്രാന്തി പരത്തി

കാഞ്ഞങ്ങാട്: ആറങ്ങാടിനിലാ ങ്കരയിൽ ഞായറാഴ്ച വൈകീട്ട് കബഡി കാണാനെത്തിയ 13 വയസ്സുകാരനെ നാല് മണിക്കൂറായി കാണാതായത് നാട്ടിലാകെ പരിഭ്രാന്തി പരത്തി. ഹൊസ്ദുർഗ് പോലീസും നാട്ടുകാർ, ബന്ധുക്കൾ ഉൾപ്പെടെ നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 10 മണിയോടെ ടൂർണമെന്റ് പരിസരത്ത് വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയോട് വഴി പോക്കൻ സം സാരിക്കുന്നത് കണ്ടിരുന്നുവെന്ന വാർത്ത പരന്നത് പരിഭ്രാന്തിയുടെ ആക്കം കൂട്ടി.
Reactions

Post a Comment

0 Comments