കാഞ്ഞങ്ങാട്. നിലേശ്വരം പള്ളിക്കരയിൽ വിട്ടമ്മയെ തലക്കടിച്ച് കൊല്ലാൻ ശ്രമം പള്ളിക്കരയിലെ നാരായണിയെ 78യാണ് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്.വധശ്രമത്തിന്ന് കേസെടുത്ത് നാരായണിയുടെ അനുജത്തിയുടെ മകൻ കെ.വി.റജിലിനെ നിലേശ്വരം എസ് ഐ ഇ ജയചന്ദൻ അറസ്റ്റ് ചെയ്തു.പ്രതിയെ 14 ദിവസത്തേക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പണം ചോദിച്ചത് നൽകാത്തതിനായിരുന്നു അക്രമം
0 Comments