Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ 97 പേർക്ക് കൂടി കോ വിഡ്



 
 കാസർകോട്:കോവിഡ് റിപ്പോർട്ട്
കാസര്‍കോട്  ജില്ലയിൽ  97പേര്‍  കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 
 94പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 666 പേരാണ്  ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം    716

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  3174 പേർ 
വീടുകളിൽ  3174പേരും സ്ഥാപനങ്ങളില്‍ 409പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3583പേരാണ്. പുതിയതായി271പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2658സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2095ആന്റിജന്‍ 556 ട്രൂനാറ്റ് ) 1730പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  397പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 87പേര്‍    നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95പേരെ ഡിസ്ചാര്‍ജ് ചെയ്തു.
 ഇതുവരെ141,923 കോവിഡ്  സ്ഥിരീകരിച്ചത്.       140,035  ഇതുവരെ  കോവിഡ് നെഗറ്റീവായി
Reactions

Post a Comment

0 Comments