Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പോളിടെക്നിക്കിൽ എസ് എഫ് ഐ - എ.ബി വി.പി സംഘർഷം, പോലീസ് ലാത്തിവീശി

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോളിടെക്നിക്കിൽ എസ്.എഫ്.ഐ.എ ബി വി പി സംഘർഷത്തെ തുടർന് ഹൊസ്ദുദുർ പോലീസ്ഗ്ലാലാത്തി വീശി.എസ് എഫ് ഐ പ്രവർത്തകർ സംഘടിച്ച് ഹോസ്റ്റലിൽ കയറാൻ ശ്രമിച്ചത് പോലിസ് തടഞ്ഞു. പിന്നിലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.ഇന്നലെയുണ്ടായ അക്രമത്തിൽ ഇരുവിഭാഗത്തിലും പെട്ട ഓരോ പ്രവർത്തകർക്ക് പരിക്കേറ്റു.സംഭവത്തിൽ ഹൊസ്ദുർഗ് പോലിസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു
Reactions

Post a Comment

0 Comments