Ticker

6/recent/ticker-posts

ഗോവയിൽ നിന്ന് കവർച്ച ചെയ്ത കാർ പള്ളിക്കരയിൽ ഉപേക്ഷിച്ചു.

കാഞ്ഞങ്ങാട്: ഗോവയിൽ നിന്ന് കവർച്ചചെയ്ത കാർ പള്ളിക്കരയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പനയാൽ തൊണ്ടോളിയിലെ ബീഫാത്തിമയുടെ വീട്ടുപറമ്പിലാ ണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ്  ബേക്കൽ എസ്.ഐ  രാജീവനം സംഘവും സ്ഥലത്തെത്തി. ഗോവ രജിസ്ട്രേഷനാണെന്ന് വ്യക്തമായതോടെ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.  ഗോവ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കാർ കാണാതായതിന് കഴിഞ്ഞ മാസം 16 ന് കേസുണ്ടെന്ന വിവരം ലഭിച്ചു.   എർട്ടിഗ കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് ഗോവ പൊലീസ് കാസർകോട്ടെത്തും.
Reactions

Post a Comment

0 Comments