Ticker

6/recent/ticker-posts

രാജപുരം സെൻറ് പയസ് കോളേജിൽ കെ.എസ്.യു.പ്രവർത്തകന് മർദ്ദനമേറ്റു

രാജപുരം രാജപുരം സെന്റ്പയസ് ടെൻത് കോളേജിൽ കെഎസ്.യു പ്രവർത്തകന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റു കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ബേഡകം വൈശ്ണ വിനാണ്  എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത് റാഗിങ്ങിന് എതിരെ എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ നടത്തിയ ക്യാമ്പിനെ കുറിച്ച് കെ സ്' യു പ്രവർത്തകർ കോളേജ് മാനേജ്മെന്റ് നോട് പരാതി അറിയിച്ച വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.സംഘടനാ പ്രവർത്തനം നിരോധിച്ച ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ റാഗിംഗ് വിരുദ്ധ ക്യാമ്പയിൻ നടത്തിയെന്നാരോപിച്ച് കോളേജ് അധികൃതർ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രാജപുരം പോലീസിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ട്
Reactions

Post a Comment

0 Comments