തായന്നൂർ:: തായന്നൂർ പുരത്തിൽ.പദ്മനാഭൻ നായരുടെയും പി.യു.പൂമണിയുടെയും മകൾ പി.യു.ലേഖ (49) അന്തരിച്ചു.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് റിട്ടയേർഡ് വൈസ് പ്രസിഡണ്ട് എൻ വി ദാമോദരൻ നായരുടെ ഭാര്യയാണ് .മകൻ ധീരജ് (ബാർ ക്ലയിസ് ബാങ്ക്). സഹോദരൻ -പി.യു.പ്രേമാനന്ദ് .സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക് ഏറെ നാളായി ചികിത്സയിലായിരുന്നു.
0 Comments