Ticker

6/recent/ticker-posts

62 കാരി വീട്ടിനകത്ത് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:62 കാരി യെവീട്ടിനകത്ത് ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നാട്ടക്കല്ലിലെ ചിതംബരത്തിൻ്റെ ഭാര്യ അമ്മിണിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് കിടപ്പ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയത് കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments