Ticker

6/recent/ticker-posts

നീലേശ്വരത്ത് പട്ടാപകൽ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

നീലേശ്വരം:നീലേശ്വരത്ത് പട്ടാപകൽ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു തട്ടാച്ചേരിയിൽ വാടകക്ക് താമസിക്കുന്ന പാടിയോട്ടുചാലിലെ ബൈജു ജോണിൻ്റെ വീട്ടിലാണ് കവർച്ച.മുൻവശം വാതിലിൻ്റെ പൂട്ട് തകർത്താണ് കവർച്ച. അലമാരയിൽ നിന്നും മുന്നര പവനിലേറെ ആഭരണം നഷ്ടപ്പെട്ടു.
നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments