കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പട്ടി ശല്യം രൂക്ഷമായി.കൂട്ടത്തോടെയെത്തുന്ന തെരുവ് പട്ടികൾ മൃഗങ്ങളെ ആക്രമിക്കുന്നു. വിദ്യാർത്ഥികളും ഭയപ്പാടിലാണ്. ചിത്താരി, മഡിയൻ ഭാഗങ്ങളിൽ പട്ടികൾ നിരവധി കോഴികളെ കൊന്നു. കുട്ടികളെ പുറത്തിറക്കാൻ ഭയപ്പെടുകയാണ് കുടുംബം
0 Comments