Ticker

6/recent/ticker-posts

തോണി മറിഞ്ഞ് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി

നിലേശ്വരം: അച്ചാം തുരുത്തി പുഴയിൽ തോണി മറിഞ്ഞ്  കാണാതായ യുവാവിൻ്റെ മൃതദേഹം ഉച്ചക്ക് കണ്ടു കിട്ടി.
 മീൻ പിടിക്കാനായി പോയ തോണി മറിയുകയായിരുന്നു.  തോണിയിൽ 3 പേര് ഉണ്ടായിരുന്നതിൽ 2 പേരാണ് നീന്തി രക്ഷപെട്ടത്. .അച്ചാംതുരുത്തി പടിഞ്ഞാറിൽസൂരജ് 28 ൻ്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.  ഫയർഫോഴ്‌സ് ,പോലീസ് റവന്യു ഉദ്യോഗസ്ഥർ, നാട്ടുകാർ തിരച്ചിലിലേർപ്പെട്ടു.
Reactions

Post a Comment

0 Comments