സി എം പി നേതാവ് ബി.സുകുമാരൻ അന്തരിച്ചു, മുൻ ജില്ലാ സെക്രട്ടറിയായിരുന്നു
June 25, 2022
കാഞ്ഞങ്ങാട്: സിഎംപി നേതാവ് കാരാട്ടു വയലിലെ ബി.സുകുമാരൻ 72 അന്തരിച്ചു. രോഗബാധിതനായി വിട്ടിൽ വിശ്രമത്തിലായിരുന്നു.
പാർടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. മുൻ ജില്ലാ സെക്രട്ടറിയാണ്കാഞ്ഞങ്ങാട് അർബർ കോപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡൻ്റാണ്. യു ഡി എഫ് ഭരണത്തിൽ കേരള കരകൗശല കോപ്പറേഷൻ അംഗമായിട്ടുണ്ട്. യു ഡി എഫ് ജില്ലാ ല യിസൺ കമ്മിറ്റിയംഗം കൂടിയാണ്.
0 Comments