Ticker

6/recent/ticker-posts

ചെമ്മട്ടംവയലിൽ മദ്ധ്യവയസ്ക്കൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മദ്ധ്യവയസ്ക്കനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെമ്മട്ടംവയൽ തോയമ്മലിലെ മധു 52വിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഇന്ന് വൈകീട്ടാണ് സംഭവം. 
ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments