കാറ്റിൽ വ്യാപക നാശനഷ്ടം, നൂറ് കണക്കിന് റബ്ബറും വാഴകളും കടപുഴകി
June 26, 2022
നീലേശ്വരം:കരിന്തളം ചിമ്മത്തോട്ടിൽ കാറ്റിൽ വ്യാപകനാശം. നിരവധി റബ്ബർ മരങ്ങൾ കടപുഴകി.
പുലർച്ചെ യുണ്ടായ കാറ്റിലും മഴയിലുമാണ് നാശം വിതച്ചത്. ബേബി ബാലഗോപാലൻ. വസന്തൻ എന്നിവർക്കാണ് കുടുതൽ നാശം നേരിട്ടത്. നിരവധി നേന്ത്രവാഴകളും കാട്ടുമരങ്ങളും കടപുഴകി.
0 Comments