കാസർകോട്: രാഹുൽ ഗാന്ധിയുടെ വയനാട് ഒഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാസർകോട്ടും മേൽപ്പറമ്പിലും പോലിസ് കേസെടുത്തു
കാസർകോട് ടൗണിലും പൊയിനാച്ചിയിലും പ്രകടനം നടത്തിയ 15വിതം പ്രവർത്തകരുടെ പേരിലാണ് കേസ്.
മാർഗതടസ്സമുണ്ടാക്കി പ്രകടനം നടത്തിയതിനുൾപ്പെടെയാണ് കേസ്
0 Comments