Ticker

6/recent/ticker-posts

വിദ്യാർത്ഥികൾ ടൗണിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

പാലക്കുന്ന്:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
തച്ചങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളി ലെ എസ് പി സി കേഡറ്റുകൾ പാലക്കുന്നു ജംഗ്ഷനിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. കാസറഗോഡ് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഡി ബാലചന്ദ്രൻ ഉൽഘാടനം ചെയ്തു ബേക്കൽ എസ് ഐ.എം.രജനീഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
Reactions

Post a Comment

0 Comments