കാഞ്ഞങ്ങാട്: പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ പെൺകുട്ടിയെ കാണാതായി.
ബളാൽ പാത്തിക്കര സ്വദേശിനിയായ 20കാരിയെയാണ് കാണാതായത്
ഇന്ന് രാവിലെ 7.15 മണിക്കാണ് വീട്ടിൽ നിന്നും പോയത്.
തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
0 Comments