കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് തടയുന്നു.രാവിലെ 10.30 മുതൽ ആരംഭിച്ച സമരം തുടരുന്നു.ബസ് സ്റ്റാൻ്റിന് മുൻവശം ഇരുഭാഗത്തേയും റോഡുകൾ ഉപരോധിച്ചിട്ടുണ്ട്.
റോഡിൽ ടയറുകളിട്ട് പലേടത്തും തീയിട്ടു.
ഡി സി സി പ്രസിഡൻറ് പി.കെ.ഫൈസലിൻ്റെ നേതൃത്വത്തിലാണ് സമരം. പോലീസ് ക്യാമ്പ് ചെയ്യുന്നു കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യൽ നടപടി ആരംഭിച്ചിട്ടുണ്ട് രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് ആക്രമിച്ചതിലാണ് പ്രതിഷേധം
0 Comments