കാഞ്ഞങ്ങാട് : വടകരമുക്ക് പോളി റോഡിലെ ക്വാർട്ടേഴ്‌സ് മമ്മു എന്നറിയപ്പെടുന്ന ടി എൽ മമ്മു 78 അന്തരിച്ചു.
പുതിയകൊട്ടയിലെ മൊയ്‌തു ദൈനു ദമ്പതികളുടെ മകനാണ്. ഭാര്യ അലീമ ചിത്താരി, മക്കൾ നാസർ ഷാർജ, ഫൈസൽ ദുബായ്, വാഹീദ, റസിയ, ഫൗസിയ, ഫസീന
മരുമക്കൾ മുസ്തഫ, സലാം,ഹനീഫ, റഷീദ്
സഹോദരങ്ങൾ (ആയിഷ, ഫാത്തിമ
ദീർഘകാലം പ്രവാസിയായിരുന്നു.
0 Comments