കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പ്രതി കയ്യോടെ പിടിയിലായി കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരം മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ പയ്യന്നൂർ
രാമന്തളി സ്വദേശി പ്രകാശനെ 40 യാണ് നാട്ടുകാരും ഹൊസ്ദുർഗ് പോലീസും ചേർന്ന് പിടികൂടി.യത്.ഇന്ന് രാവിലെ 6 മണിക്കാണ് മോഷണം. കേസെടുത്തു പോലീസ്പ്രതിയെ അറസ്റ്റ് ചെയ്തു
0 Comments