Ticker

6/recent/ticker-posts

കനത്ത മഴ. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നാളെ സ്ക്കൂളുകൾക്ക് അവധി

കാഞ്ഞങ്ങാട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്,  മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ
നാളെ (ജൂലൈ ഒന്ന്) അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല
Reactions

Post a Comment

0 Comments