കാഞ്ഞങ്ങാട്: ചീമേനിയിൽ നിന്നും കാണാതായ സിനിമാ പ്രവർത്തകയായ 40 കാരിയെയും 17 വയസുകാരിയായ മകളെയും കണ്ടെത്തി.
ക്ലായിക്കോട് സ്വദേശിനിയായ നടിയെ 29 ന് ഉച്ചമുതലാണ് മകൾക്കൊപ്പം കാണാതായത്. മകളും ചില സിനിമകളിൽ വേഷമിട്ടിരുന്നു. മകളെയും കൊച്ചുമകളെയും കാൺമാനില്ലെന്ന വീട്ടമ്മയുടെ പരാതിയിൽ ചിമേനി പോലിസ് കേസെടുത്തിരുന്നു ഇതിനിടയിലാണ് ഇന്ന് രാവിലെ തിരിച്ചെത്തിയത്
0 Comments