കാഞ്ഞങ്ങാട്.:പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും കര്‍ഷക-കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാവുമായിരുന്ന പരേതനായ കെ മാധവട്ടേന്റെ ഭാര്യ നെല്ലിക്കാട്ട് ഹിൽ വ്യൂവിൽ
കോടോത്ത് മീനാക്ഷിയമ്മ (91) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മക്കള്‍: ഇന്ദിര, അഡ്വ സേതുമാധവന്‍, ഡോ അജയകുമാര്‍ കോടോത്ത് (മുന്‍ പിഎസ്സി അംഗം, റിട്ട. അധ്യാപകന്‍ പടന്നക്കാട് നെഹ്‌റുകോളേജ്), ആശാലത. മരുമക്കള്‍: ഗോപിനാഥന്‍നായര്‍ (റിട്ട. സീനിയര്‍ മാനേജര്‍, വിജയ ബാങ്ക് ബംഗളൂരു), കെ.എന്‍. തമ്പാന്‍ നമ്പ്യാര്‍ (റിട്ട. പ്രിന്‍സിപ്പല്‍, എസ് വി കോളേജ് കുന്താപുരം), ലേഖ (ടിച്ചര്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്), പ്രേമജ (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്).സഹോദരങ്ങൾ കേട്ടോത്ത് ശരദാമ്മ പയ്യുന്നുർ
ഉമാ നമ്പ്യാർ കാഞ്ഞങ്ങാട്
പരേതരായ ഫെ: കെ.സി നമ്പ്യാർ
പ്രൊ. മാധവൻ നായർ
കോട്ടേത്ത് ബാലകൃഷ്ണൻ നായർ
പത്മാവതിയമ്മ
ഗൗരി
0 Comments