Ticker

6/recent/ticker-posts

മധൂർ ക്ഷേത്രം വെള്ളത്തിൽ, പനത്തടിയിൽ 29 പേരെയും കോടോം-ബേളൂരിൽ ഒരു കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു

കാഞ്ഞങ്ങാട് / കാസർകോട്:മധൂർ ക്ഷേത്രത്തിലേക്ക് മധുവാഹിനി കരകവിഞ്ഞൊഴുകി 
ഈ ഭാഗങ്ങൾ വെള്ളത്തിലായി. കടകളിലേക്കുൾപ്പെടെ വെള്ളം കയറി.
വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂർ പഞ്ചായത്തിൽ പാലപ്പുഴയിലെ
 വിജയന്റെ കുടുംബത്തെ തൊട്ടടുത്ത അംഗൺ വാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് . പനത്തടി വില്ലേജിലെ കമ്മാടി കോളനിയിലെ 9 കുടുംബങ്ങളിലെ 29 പേരെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റി പാർപ്പിച്ചു
ശക്തമായ മഴ തുടരുകയാണ്. പലേടത്തും വെള്ളപൊക്കം രൂക്ഷമാണ്.
Reactions

Post a Comment

0 Comments