Ticker

6/recent/ticker-posts

പനത്തടിയിൽ ഭൂചലനം

കാഞ്ഞങ്ങാട്:വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി വില്ലേജിൽ കല്ലേപ്പള്ളി പ്രദേശത്ത് ഇന്ന് രാവിലെ 6.23 ഓടുകൂടി  ഭൂചലനം അനുഭവപ്പെട്ടു.
ചെറിയ തോതിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു.നാശനഷ്ടങ്ങൾ റിപ്പോർട്ടില്ല രണ്ടാഴ്ച മുമ്പ് പാണത്തൂർ, കൊന്നക്കാട് ഭാഗങ്ങളിൽ ഭൂചലനമുണ്ടായിരുന്നു.മൂന്നാമത്തെ തവണയാണ് മലയോരത്ത് ഭൂചലനം.
Reactions

Post a Comment

0 Comments