Home
About
Contact
Ticker
6/recent/ticker-posts
Home
അതിഞ്ഞാൽ തെക്കെപ്പുറത്തെ ടി പി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
അതിഞ്ഞാൽ തെക്കെപ്പുറത്തെ ടി പി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
July 10, 2022
അതിഞ്ഞാൽ:പ്രമുഖ കുടുംബാംഗം തെക്കേപുറത്തെ ടി പി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി.
പണ്ഡിതൻ പരേതനായ കെ കെ പുരയിൽ കുഞ്ഞബ്ദുള്ള മുസ്‌ല്യാരുടെ മകനാണ്. ദീർഘ കാലം കാഞ്ഞങ്ങാട് ടൗണിൽ വ്യാപാരിയായിരുന്നൂ.
ഖബറടക്കം ഇന്ന് അസർ നമസ്ക്കാരാനന്തരം തെക്കേപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Reactions
Post a Comment
0 Comments
code copy
Most Popular
വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐ ആശുപത്രിയിൽ
April 30, 2026
സ്വർണ മോതിരം ഇട്ട ചേര പാമ്പിനെ കണ്ടെത്തി
April 30, 2026
20 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
April 29, 2026
Contact form
0 Comments