Ticker

6/recent/ticker-posts

നീലേശ്വരത്ത് ബാങ്കിലേക്ക് പണമെടുക്കാൻവന്ന ആളെ കാണാതായി

നീലേശ്വരം: നീലേശ്വരം ഫെഡറൽ ബാങ്കിൽ പണമെടുക്കാനെത്തിയ ആളെ കാണാതായി.കർണാടക പുത്തൂർ നെല്ലിയാടിയിലെ ജോൺസണെ 46 യാ ണ് കാണാതായത്.30 ന് രാവിലെ 11 മണി മുതലാണ് കാണാതായത്. മകൻ ആൽവിൻ്റ 18പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments