Home
About
Contact
Ticker
6/recent/ticker-posts
Home
മൊബൈൽ ഫോണിൽ സംസാരിച്ച് കാറോടിച്ച യുവാവ് കുടുങ്ങി
മൊബൈൽ ഫോണിൽ സംസാരിച്ച് കാറോടിച്ച യുവാവ് കുടുങ്ങി
July 10, 2022
ഒടയംചാൽ: മൊബൈൽ ഫോണിൽ സംസാരിച്ച് അജാഗ്രതയിൽ കാറോടിച്ച ആൾക്കെതിരെ പോലീസ് കേസ്.വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു.
പള്ളത്തുമലയിലെ സുനിൽ കുമാറിനെ 28 തിരെയാണ് കേസ്. വെള്ളിക്കുണ്ട് പോലീസ് ടൗണിന് സമീപം വാഹന പരിശോധന നടത്തവെയാണ് കുടുങ്ങിയത്.
Reactions
Post a Comment
0 Comments
code copy
Most Popular
വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐ ആശുപത്രിയിൽ
April 30, 2026
സ്വർണ മോതിരം ഇട്ട ചേര പാമ്പിനെ കണ്ടെത്തി
April 30, 2026
20 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
April 29, 2026
Contact form
0 Comments