പള്ളിക്കര:തച്ചങ്ങാട് വാഴവളപ്പിൽ ഗോവിന്ദന്റെ മകൾ ശ്രീജ നിര്യാതയായി, പള്ളിക്കര പഞ്ചായത്ത് മുൻ വാർഡ് മെമ്പറാണ്. ഭർത്താവ് ഉമേഷൻ കിനാനൂർ കരിന്തളം പഞ്ചായത്ത് വാർഡ് മെമ്പർ.,കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതയായിരുന്നു
അമ്മ കമ്മടത്തു, സഹോദരങ്ങൾ
ഗിരിജ,ഗീത,പ്രീത, രജനി,പ്രസീത.
ഗോവിന്ദൻ പൊടിപ്പളം,
പ്രകാശൻ തന്നിയടി
തച്ചങ്ങാട് പ്രിയദർശിനി മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചു.
0 Comments