പളളിക്കര: ബേക്കൽ മൗവ്വൽ സുന്നീയുവജന സംഘം മൗവ്വൽ ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ മുന്നരുക്കത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു .
എസ് . വൈ. എസ് . സാന്ത്വനം പദ്ധതിയിൽ ഉൾപെടുത്തി പത്ത് വർഷത്തോളമായി പാവപെട്ട രോഗികളെ കണ്ടത്തി ചികിൽത്സ ലഭ്യമാക്കുന്നതിനുള്ള മെഡിക്കൽ കാർഡ് വിതരണം ചെയ്യുന്നുണ്ട്. ആബിദ് സഖാഫി. അബ്ദുല്ല ജലാലി. കരിം പള്ളത്തിൽ . അനീഫാ . അബ്ദുല്ല സുലൈമാൻ. എം .സി അബ്ദുല്ല . ഹു സൈൻ പള്ളത്തിൽ നേതൃത്വം
നൽകി
0 Comments