കാഞ്ഞങ്ങാട്: ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിൽ കയറി സെക്യൂരിറ്റി ജീവനക്കാരന് ആക്രമിച്ച് പരിക്കേൽപ്പിച്ചു.
.നീലേശ്വരം സ്വദേശാറംസാനാണ് 48 മർദ്ദനമേറ്റത്.ക്യാഷ്യാറ്റിയിൽ വെച്ച് മുഖത്തടിക്കുകയും നെഞ്ചത്തുൾപ്പെടെ പരിക്കേൽപ്പിക്കുകകായിരുന്നു രോഗിയുമായെത്തിയ വാഹനം അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ' മർദ്ദിച്ചെന്നാണ് പരാതി. ഇന്ന് വൈകീട്ടാണ് സംഭവം. ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.
0 Comments