കാഞ്ഞങ്ങാട്:ഒടയംചാൽ ചെറുപുഴ റോഡിൽ നായ്ക്കയം തട്ടിൽ മണ്ണിടിഞ് വീണു. ഈ റൂട്ടിൽഗതാഗത തടസ്സമുണ്ടായി. ഏകദേശം 15 മീറ്റർ നീളത്തിൽ മണ്ണം മരങ്ങളം റോഡിലേക്ക് ഇടിഞ്ഞു ബളാൽ പഞ്ചായത്ത് ഒന്നാം വാർഡ് ആണ് നായിക്കയം
കസർഗോഡ് ജില്ലയിൽ രാത്രിഇടവിട്ട് ശക്തമായ മഴ ഉണ്ടായിരുന്നും 2 മണിക്ക് ശേഷം ചെറുപുഴ ഒടയൻ ചാൽ റോഡിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് ഗതഗത യോഗ്യമാക്കി മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നു റിപ്പോർട്ട് ചെയ്തിട്ടില്ല തൊട്ടടുത്ത വീട്ടിലേക്കും മണ്ണിടിഞ്ഞ് വീണു
0 Comments