കാഞ്ഞങ്ങാട്:
കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്
ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി കൊളവയൽ ഇട്ടമ്മലിലെ
അബ്ദുൽ അസിസ്..28 ആണ് ഇട്ടമ്മലിൽ വെച്ച് പിടിയിലായത്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഹോസ്ദുർഗ് എസ് ഐ രാജീവൻ ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ എസ് ഐ അബൂബക്കർ കല്ലായി പോലിസുകാരായ രജീഷ് ബിജു, ധന്യ, ഡ്രൈവർ സനൂപ് എന്നിവരുമു ണ്ടായിരുന്നു
0 Comments