Ticker

6/recent/ticker-posts

മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു

പെരിയ: കോൺഗ്രസ് പുല്ലൂർ പെരിയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു.
 മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ അധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡണ്ട് ടി രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ എം കെ ബാബുരാജ്, ഭാസ്ക്കരൻ കായക്കുളം, ശശിധരൻ തന്നിത്തോട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ആർ കാർത്തികേയൻ, നിസാർ കുണിയ, അജയൻ പെരിയ, എന്നിവർ സംസാരിച്ചു 

ഫോട്ടോ: രാജീവ്ഗാന്ധി ജന്മദിനത്തിൽ പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർർച്ചന നടത്തുന്നു.
Reactions

Post a Comment

0 Comments