കാഞ്ഞങ്ങാട്:2019 നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി പിരിച്ചുവിടൽ യോഗം സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹോസ്‌ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ചേരും.
പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പ അറിയിച്ചു.
0 Comments