പൂച്ചക്കാട് : കിഴക്കേകര അടുക്കത്തിൽ ടൈലർ രാമുഞ്ഞി (76) നിര്യാതനായി.
ഐ.എൻ.ടി.യു.സി (ടൈലർസ് ) പളളിക്കര മണ്ഡലം പഴയ കാല ഭാരവാഹിയായിരുന്നു.
ഭാര്യ :സരോജിനി
മക്കൾ : ശ്രീകല, രാജൻ, രാജശ്രീ, പ്രസന്ന, പ്രസാദ്
മരുമക്കൾ : പുഷ്പ, ബാബു, കരുണാകരൻ (ഗൾഫ്), രജിത
സഹോദരങ്ങൾ : ടി.കെ.ബാലൻ, ചിരുത, സരോജിനി, പരേതനായ ബംബൻ.
0 Comments