Ticker

6/recent/ticker-posts

സ്വകാര്യ ബസിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം മൂന്ന് പേർക്കെതിരെ പോക്സോ കേസ്

ബേഡകം:സ്വകാര്യ ബസിൽ 
പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ 
അതിക്രമം മൂന്ന് പേർക്കെതിരെ പോലീസ് പോക്സോ കേസ് റജിസ്ട്രർ ചെയ്തു.
സ്ക്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ബസ് ആനക്കല്ല് ഭാഗത്തെത്തിയപ്പോഴാണ് മൂന്നംഗ സംഘം മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.ബസിൻ്റെെെ വാതിലിന് സമീപത്തുവെച്ച് പെൺകുട്ടി ഇറങ്ങുന്നതിന് തടസം നിൽക്കുകയും ദേഹത്ത് കയറി പിടിക്കുകയായിരുന്നു പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസാണ് കേസെടുത്തത്
Reactions

Post a Comment

0 Comments