Ticker

6/recent/ticker-posts

മയക്കുമരുന്ന് കത്തിച്ച് വലിക്കുന്നതിനിടെ യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: എംഡി എം എമയക്കുമരുന്ന്
 കത്തിച്ച്
 വലിക്കുന്നതിനിടെ യുവാവ് പിടിയിൽ പെരിയ മൂന്നാം മൈലിലെ സുബൈറിനെ 42യാണ് ഇന്ന് രാത്രി ബേക്കൽ പോലീസ് പിടികൂടി കേസെടുത്തത്.പെരിയ ബസാർ ആയം പാറ റോഡിൽ നിന്നും പിടികൂടുകയായിരുന്നു. കത്തിച്ച് വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് ട്യൂബും ലൈറ്ററും പോലീസ് കസ്റ്റഡിയിലെടുത്തു
Reactions

Post a Comment

0 Comments