Ticker

6/recent/ticker-posts

റബ്ബർ തോട്ടത്തിൽകോഴിയങ്കത്തിനിടെ വേലേശ്വരം പാക്കം പെരിയ സ്വദേശികളടക്കം ആറ് പേർ പിടിയിൽ, 10 കോഴികൾ പോലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:റബ്ബർ തോട്ടത്തിൽകോഴിയങ്കത്തിനിടെ വേലേശ്വരം പാക്കം പെരിയ സ്വദേശികളടക്കം ആറ് പേർ പോലീസ് പിടിയിൽ, 10 കോഴികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കല്യോട്ട് സ്വദേശി ശ്രീനാഥ് 26, കുണ്ടംകുഴിയിലെ ജനാർദ്ദനൻ 49, വേലേശ്വരത്തെ തേജസ് 26,പാക്കം സ്വദേശി ഉദയൻ 34,പാക്കം സ്വദേശി മണികണ്ഠൻ 42, പെരളടുക്കത്തെ രഞ്ജിത്ത് 23 എന്നിവരെ ബേഡകം എസ് ഐഎം.ഗംഗാധരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ആയം കടവ് പാലത്തിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. സിവിൽ പോലിസുദ്യോഗസ്ഥരായ സൂരജ്, രാജേഷ്, പ്രദീപ് കുമാർ, പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കാളികളായി
Reactions

Post a Comment

0 Comments