Ticker

6/recent/ticker-posts

13 വയസുകാരിയായ മകളെ പീഡിപ്പിച്ചു 60കാരനായ പിതാവ് പിടിയിൽ

കാസർകോട്:13 വയസുകാരിയായ
 മകളെ പീഡിപ്പിച്ചു
 60കാരനായ പിതാവിനെ പോലീസ്
പിടികൂടി.വനിതാ സെല്ലിൽ ലഭിച്ച പരാതിയിലാണ് കൊളത്തൂർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.പോക്സോ പ്രകാരം കേസെടുത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments