തിരുവനന്തപുരം: ദയാഭായി സമരസംഘാടക സമിതിയുമായി മന്ത്രിമാർ ചർച്ച നടത്തി.
കാസർഗോഡ് ജില്ലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദയാഭായി ഒക്ടോബർ 2 മുതൽ തിരുവനന്തപുരം സെക്രട്ടറിയെറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ 'നിരാഹാരസമര സഹചര്യത്തിൽ പ്രശ്നം
പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വീണ ജോർജ്നോടും. ആർ ബിന്ദുവിനോടും നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമരസംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ. ജനറൽ കൺവീനർ കരീം ചൗക്കി. വൈസ് പ്രസിഡണ്ട്
ഫറീന കോട്ടപ്പുറം. എന്നിവരുമായാണ് തലസ്ഥാനത്ത് ചർച്ച നടന്നത്. പോലീസ് അറസ്റ്റ് ചെയ്ത ദയാഭായിയെ ആശുപത്രിയിൽ സന്ദർശിക്കാൻ മന്ത്രിമാർ തയ്യാറായെന്ന്
സംഘാടകർ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മന്ത്രിമാർ സംഘാടക സമിതിക്ക് ഉറപ്പുനൽകിയതായി പറഞ്ഞു. സമിതി ഉന്നയിച്ച നാല് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയ സഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി ഭാരവാഹികളായ.
സുബൈർ പടുപ്പ്
ഹമീദ് ചേരങ്കൈ
ശാഫി കല്ല് വളപ്പ്
സീതി ആജി കോളിയട്ക്ക'
ശേഖരൻ മുളിയാർ.
കൃഷ്ണൻ ബന്തടുക്ക.
താജുദ്ധീൻ പടിഞ്ഞാർ.
അബദുല്ല കബ്ലി'
അബ്ദുൽ റഹ്മാൻ തെരുവത്ത് '
മിസിരിയാ ചെർക്കള.
സമീറ ചെർക്കള.
ഷൈനി
അബദുൽ റഹ്മാൻ ബന്തിയോട് '
സുലൈഖാ മാഹിൻ'
കദീജാ മൊഗ്രാൽ:
ഫാത്തിമ്മ കുണിയ.
ശിവ പ്രസാദ് പെർള .
റാംജി തന്നോട്ട്.
സിനി ജൈഷൻ.
റജി കമ്മാടം'
കമറുന്നിസ കടവത്ത് '
റംല കാഞ്ഞങ്ങാട്
നാസർ പള്ളം'
മുനീർ കൊവ്വൽ പള്ളി'
മൂസ മൊഗ്രാൽ '
ഷാജി കടമന '
ജാഫർ '
ശുക്കൂർ കണാജെ '
ബിലാൽ മൊഗ്രാൽ
മൈമൂന ബദിയടുക്ക:.
'അബൂബക്കർ കുണ്ടo കുഴി'
അറുൺ കുമാർ '
റഹീം നെല്ലിക്കുന്ന്'
ഉസ്മാൻ പള്ളിക്കാൽ'
വിലാസിനി '
പ്രശാന്തി കാഞ്ഞങ്ങാട്:
0 Comments