Ticker

6/recent/ticker-posts

19 വയസുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:19 വയസുകാരിയെ
 വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
 ബളാൽ അരിങ്കല്ലിലെ അനശ്വരയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
രാഘവൻ, മുൻ പഞ്ചായത്ത് ത്ത് മെമ്പർ ശാന്തയുടെയും മകളാണ് അനശ്വര .മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.
Reactions

Post a Comment

0 Comments